Book Online

What’s new

nabh nabh

What’s new

റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നർ (Robotic Gait Trainer )

സ്ട്രോക്ക് രോഗികളിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്നമാണ് കാലുകളുടെ ചലനശേഷി നഷ്ടപ്പെടുക എന്നുള്ളത്. അത് മൂലം ജീവിതത്തിലെ ദൈന്യംദിന പ്രവർത്തനങ്ങൾ സാധിക്കാതെ വരുകയും ചെയ്യുന്നു.

കാലുകളുടെ ചലനശേഷി വീണ്ടെടുക്കുവാൻ ഫിസിയോതെറാപ്പിയിൽ ഉപയോഗിക്കുന്ന അതിനൂതന സംവിധാനമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നർ  (Robotic Gait Trainer ) .

സ്‌ട്രോക് മൂലം പൂർണ്ണമായോ ഭാഗികമായോ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് നിരന്തരമായ റോബോട്ടിക് ഗെയ്റ്റ് ട്രെയിനിങ് പരിശീലനത്തിലൂടെ വീണ്ടെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Call or WhatsApp +918943055555

_________________________________

Robotic Gait Trainer

Loss of mobility is one of the most common health disorders in stroke patients. As a result, they have to worry about not being able to carry out their daily activities smoothly.

Robotic Gait Trainer is an innovative and effective treatment modality used in physiotherapy for stroke patients to regain lost mobility.

Patients with complete or partial loss of mobility due to stroke can retrieve their lost mobility through regular robotic gait training until the end of the period prescribed by the doctor.

For more information Call or Whatsapp +918943055555

May be an image of 1 person and text that says 'EHANO G-EO የክንን Ayurgreen ഇനി തനിയെ നടക്കാം ROBOTIC GAIT TRAINER AYURGREEN ROBOTIC STROKE REHABILITATION കൂടുതൽ വിവരങ്ങൾക്ക്: +91 89430 555 55'