സ്ട്രോക്ക് വന്നതിനു ശേഷം കൈകളുടെ ചലനശേഷിയിൽ വന്നിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഫിസിയോതെറാപ്പിയിലെ അത്യാധുനിക ചികിത്സാ സംവിധാനനമാണ് റോബോട്ടിക് ആം ട്രെയ്‌നർ.
ഷോൾഡർ (shoulder), കൈമുട്ട് (elbow), കൈത്തണ്ട (wrist) എന്നിവയുടെ ടോട്ടൽ കോഓർഡിനേഷൻ മെച്ചപ്പെടുത്തുന്നതിനും കൈകളുടെ ചലനശേഷി വീണ്ടെടുക്കുന്നതിനും റോബോട്ടിക് ആം ട്രെയ്‌നർ ചികിത്സ സഹായകമാവുന്നു.
കൂടുതൽ വിവരങ്ങൾക്ക് Call or WhatsApp +91 89430 55 555