ആയുർഗ്രീൻ ആശുപത്രി എന്താണെന്നടുത്തറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? സ്ട്രോക്ക്, സ്പൈനൽ കോർഡ് ഇഞ്ചുറി, ബ്രെയിൻ ഇഞ്ചുറി, പാർക്കിൻസൺസ് മുതലായ രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറ്റവും മികച്ച ആയുർവേദ-ഫിസിയോതെറാപ്പി ചികിത്സാ-പുനരധിവാസ സൗകര്യം ഒരുക്കുന്ന ഈ ആശുപത്രി സന്ദർശിച്ച് ഇവിടത്തെ അന്തരീക്ഷവും ചികിത്സാ സൗകര്യവും നേരിട്ട് അനുഭവിച്ചറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആയുർഗ്രീൻ ആശുപത്രി സന്ദർശിച്ച് ഞങ്ങൾ നൽകുന്ന ചികിത്സയെക്കുറിച്ചും ഇവിടെയുള്ള സൗകര്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് നേരിൽ കണ്ടു മനസ്സിലാക്കാനാവും. ആയുർഗ്രീനിൽ ഉപയോഗിക്കുന്ന അത്യാധുനിക റോബോട്ടിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ എങ്ങിനെ നൂതന ചികിത്സാക്കായി ഉപയോഗിക്കുന്നു എന്ന് നിങ്ങൾക്ക് തന്നെ നേരിൽ കണ്ടറിയാനാവും. ആയുർഗ്രീൻ സന്ദർശിക്കാനും ഇവിടുത്തെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചാൽ എപ്പോഴാണ് നിങ്ങൾക്ക് ഇവിടം സന്ദർശിക്കാനാവുക എന്ന് ഞങ്ങൾ അറിയിക്കുന്നതാണ്.
Are you keen to know what Ayurgreen is all about? Did you ever think of visiting the facility and experience the ambience of this Ayurvedic-Physiotherapy treatments and rehabilitation centre, but were hesitant because you thought that it is not accessible to everyone? This is an open place where everyone is welcome, and you can get a clear picture about the treatment we offer and get to know more about the ultramodern facilities including robotic equipment we have at Ayurgreen. If you are interested to visit Ayurgreen and have a firsthand experience about the state-of-the art facilities here, feel free to contact us. You can fill the Google Form attached and we will let you know when you can visit the place and experience it.
Scan the QR code or: